malinya vimuktha keralam
Answers
Answered by
3
in malayalam
Explanation:
കേരളം എന്നാൽ കേരം തിങ്ങിയ നാട്.
മാലിന്യം ഒഴുകുന്ന പുഴയും, മരങ്ങൾ ഒന്നും കാണാൻ പറ്റാത്ത കാടും മേടും.
ഇന്നത്തെ കേരളത്തെ മാലിന്യ വിമുക്തമാക്കാൻ ചെയ്യേണ്ടത്
- പുഴകളിൽ പ്ലാസ്റ്റിക് കുപ്പികൾ, വേസ്റ്റുകൾ ഒന്നും ഇടരുത്
- വഴിയിൽ മാലിന്യങ്ങൾ ഇടരുത് .
- വീടുകളിൽ മാലിന്യം ശേഖരിക്കാൻ വരുന്നവരോട് നന്നായി പെരുമാറുക.
- വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിക്കുക.
Similar questions