malinyamuktha keralam essay in malayalam
Answers
Answerദൈവത്തിൻറെ സ്വന്തം നാട് എന്ന് അറിയപ്പെട്ടിരുന്ന നമ്മുടെ കേരളം എന്ന മാലിന്യം കൊണ്ട് നിറയുകയാണ് ഇതിനു കാരണം മനുഷ്യർ തന്നെയാണ് അവർ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുറത്ത് തോന്നിയതുപോലെ ഉപേക്ഷിക്കുന്നു ഇതിനു ചോദിക്കാനും പറയാനും ആരും ഇല്ലാത്തതാണ് പ്രശ്നം അതിനാൽ തന്നെ ഇത് ചോദിക്കാൻ വേണ്ടി ഗവൺമെൻറ് വേണം അല്ലാതെ സംവിധാനങ്ങൾ വേണമെങ്കിലും ഇതിനെതിരെ ഉപയോഗിക്കാം പല രോഗങ്ങളാണ് പടരുന്നത് കൊച്ചുകുട്ടികൾ വരെ പല രോഗത്തിനും ഇത്കാരണം ഇരകളായി മാറുന്നുഇരകളായി മാറുന്നു.ഇത് വളരെ ഒരു ദുരവസ്ഥയാണ് ഇവരെ എന്തായാലും ഒരു അവസാനം വേണമെങ്കിൽ കേരളം നശിച്ച് പോകാൻ സാധ്യതയുണ്ട് അത്രയ്ക്ക് ആണ് ഇവിടത്തെ മാലിന്യങ്ങൾ ജനങ്ങളെല്ലാം മലിനമായിക്കൊണ്ടിരിക്കുന്ന ഇരിക്കുകയാണ് ഒരുകാലത്ത് പ്രകൃതിഭംഗി നിറഞ്ഞുനിന്നിരുന്ന ജല വ്യവസ്ഥകളാണ് കേരളത്തിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഉദാഹരണത്തിന് കൊല്ലത്തെ അഷ്ടമുടിക്കായൽ 10 വർഷം മുമ്പുവരെ വലിയ കുഴപ്പമില്ലായിരുന്നു മൊത്തത്തിൽ നശിച്ചുപോയി എന്ന് നോക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പോകാൻ കഴിയില്ല അതുപോലെയാണ് പമ്പ , ശാസ്താംകോട്ട എന്നീ നദികൾ.ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ് അതിനാൽതന്നെ നവകേരളത്തെ വൃത്തിയായി സൂക്ഷിക്കണം നമ്മുടെ മാതൃ നാടാണ് കേരളം അത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമ യാണ്
Answer:
ente keralam ethra Sundaram-എന്റെ കേരളം എത്ര മനോഹരമാണ് എന്നാണ് ഈ വരിയുടെ അർത്ഥം
ദൈവത്തിൻറെ സ്വന്തം നാട് എന്ന് അറിയപ്പെട്ടിരുന്ന നമ്മുടെ കേരളം എന്ന മാലിന്യം കൊണ്ട് നിറയുകയാണ് ഇതിനു കാരണം മനുഷ്യർ തന്നെയാണ് അവർ സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പുറത്ത് തോന്നിയതുപോലെ ഉപേക്ഷിക്കുന്നു ഇതിനു ചോദിക്കാനും പറയാനും ആരും ഇല്ലാത്തതാണ് പ്രശ്നം അതിനാൽ തന്നെ ഇത് ചോദിക്കാൻ വേണ്ടി ഗവൺമെൻറ് വേണം അല്ലാതെ സംവിധാനങ്ങൾ വേണമെങ്കിലും ഇതിനെതിരെ ഉപയോഗിക്കാം പല രോഗങ്ങളാണ് പടരുന്നത് കൊച്ചുകുട്ടികൾ വരെ പല രോഗത്തിനും ഇത്കാരണം ഇരകളായി മാറുന്നുഇരകളായി മാറുന്നു.ഇത് വളരെ ഒരു ദുരവസ്ഥയാണ് ഇവരെ എന്തായാലും ഒരു അവസാനം വേണമെങ്കിൽ കേരളം നശിച്ച് പോകാൻ സാധ്യതയുണ്ട് അത്രയ്ക്ക് ആണ് ഇവിടത്തെ മാലിന്യങ്ങൾ ജനങ്ങളെല്ലാം മലിനമായിക്കൊണ്ടിരിക്കുന്ന ഇരിക്കുകയാണ് ഒരുകാലത്ത് പ്രകൃതിഭംഗി നിറഞ്ഞുനിന്നിരുന്ന ജല വ്യവസ്ഥകളാണ് കേരളത്തിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഉദാഹരണത്തിന് കൊല്ലത്തെ അഷ്ടമുടിക്കായൽ 10 വർഷം മുമ്പുവരെ വലിയ കുഴപ്പമില്ലായിരുന്നു മൊത്തത്തിൽ നശിച്ചുപോയി എന്ന് നോക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പോകാൻ കഴിയില്ല അതുപോലെയാണ് പമ്പ , ശാസ്താംകോട്ട എന്നീ നദികൾ.ഇതിനെല്ലാം കാരണം മനുഷ്യൻ തന്നെയാണ് അതിനാൽതന്നെ നവകേരളത്തെ വൃത്തിയായി സൂക്ഷിക്കണം നമ്മുടെ മാതൃ നാടാണ് കേരളം അത് സൂക്ഷിക്കേണ്ടത് നമ്മുടെ കടമ യാണ്
കേരളത്തിന്റെ മനോഹാരിത വിവരിക്കാൻ ഈ വരി ഉപയോഗിക്കുന്നു. പ്രകൃതി സൗന്ദര്യം, കായലുകളും മനോഹരമായ സസ്യജന്തുജാലങ്ങളും കൊണ്ട് കേരളം സമ്മാനിച്ചിരിക്കുന്നു.
എന്റെ കേരളം എത്ര സങ്കടമാണ് എന്ന ഗാനത്തിലൂടെ പ്രശസ്ത പോപ്പ് ഗായിക ഉഷ ഉത്തപ കേരളത്തിലെ പ്രളയബാധിതർക്ക് ആദരാഞ്ജലി അർപ്പിച്ചു.
learn more about it
https://brainly.in/question/7356493
https://brainly.in/question/7356493