India Languages, asked by Lizonmatthew, 1 year ago

Oru cat exam question
IIT question :

ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം , കവർ ഇല്ല..
ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിന്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?

കുസൃതി ചോദ്യം അല്ല .. ചിന്തിക്കുക ..

Anonymous: can u translate it from malyalam to english

Answers

Answered by Anonymous
14

Hii Dude !

Question :

ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം , കവർ ഇല്ല..

ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിന്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?

Answer :

Ithinte utharam enthaanenn vechal.. Ningalkk oru paniyudeyum jaladhoshathinteyum gulika aan allo kazhikkendath. Athukond adyam aa 4 gulikakalum pakuthi aayi murikkuka. Ennit 4 gulikakaludeyum oro pakuthi veetham kazhichal mathi.

2(1/2)  paniyude gulika = 1 gulika

2(1/2) jaladhoshathinte gulika = 1 gulika

Ithaan ee chodyathinte utharam. Manassilaayi ennu karuthunnu.

Similar questions