Art, asked by jina7s6ronKavic, 1 year ago

Oru cat exam question IIT question :ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിjറം, തൂക്കം , കവർ ഇല്ല.. ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിന്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..? കുസൃതി ചോദ്യം അല്ല .. ചിന്തിക്കുക ..

Answers

Answered by nivedithaanil
0
I AM NOT SURE WHETHER MY ANSWER IS RIGHT...BUT I JUST GAVE A TRY...
PLEASE FORGIVE IF MY ANSWER IS WRONG....
total 4 gulikakal und..athil 2 ennam panikkum..2 ennam jaladoshathinum
ullathanu.
4 gulikakaleyum randayi gruop cheyyuka.
so, 4 gulikakaleyum pakuthiyakki murikkuka.
oru sideil 4 peice um maru sideil 4 piceum varum.
appol 4 piece jaladhoshathinum , 4 peice panikkullathum akum.
therefore, oru sideil ninnum  ennavum maru sideil ninn randennavum kazhikkum
Similar questions