OU
8. ഒരു ക്ലാസ്സിലെ 40 കുട്ടികളിൽ 10 പേർ
ഫുട്ബോൾ മാത്രവും 15 കുട്ടികൾ
ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5
കുട്ടികൾ രണ്ടും കളിക്കുന്നവരാണ്
എന്നാൽ ഒന്നും കളിക്കാത്തവരുടെ
എണ്ണമെത്ര?
എ) 10
(ബി) 5 (സി) 15
(ഡി) ഇതൊന്നുമല
Answers
Answered by
11
Answer:
hello...
a) 10 ennanu utharam
10 peru football kalikkunavar, 15 peru cricket kalikunavar, 5 peru ithu randum kalikunavaranu...
apo, 10+15+5=30
itheenu onnum kalikathavare kandupidikanamenkil 40 - 30 cheyanam
appo utharam 10 aayitu kittum...
Similar questions