India Languages, asked by Anjanaanil, 10 months ago

Please give the answer of this question
ജീവിതത്തിന്റെ നശ്വരത ബോധ്യപെടുത്തുന്നതിന് ശ്രീ രാമൻ എന്തെല്ലാം കാര്യങ്ങളാണ് ലക്ഷ്മണനോട് പറഞ്ഞത് ?
Malayalam-chapter - 1 class 10..

Answers

Answered by aaron14anil
8

Answer:

this is your answer

Explanation:

കകാപാകുലനായ ലക്ഷ്മണന് പ്ശീരാമൻ ടകാെുക്കുന്ന ഉപകേശങ്ങളാണ് എഴു

ത്തച്ഛൻടറ അദ്ധോത്മരാമായണാം കിളിപ്പാട്ടിടല “ലക്ഷ്മണ ാന്തവനാം” എന്ന പാഠഭാഗ

ത്ത് ഉൾടക്കാള്ളിച്ചിരിക്കുന്നത്.

നമ്മുടെ കൺമുന്നിൽ കാണുന്ന രാജേവുാം ധനവുാം ധാനേവുാം കലാകവുാം ശരീര

വുാം തേമാടണങ്കിലുാം അവ ഉപകയാഗിക്കാൻ കഴിെിടലലങ്കിൽ അതുടകാണ്ട്

യാടതാരു പ്പകയാജനവുാം ഇലല. നമ്മുടെ ആപ്ഗഹങ്ങളുാം ആയുസ്സുാം മിന്നൽപ്പിണർ

കപാടല കവഗത്തിൽ നശിച്ചുകപാകുന്നതാണ്. ചുട്ടുപഴുത്ത കലാഹത്തിൽ വീഴുന്ന

ടവള്ളത്തുള്ളി കപാടല മർത്തേജന്മാം ക്ഷണികമാണ്. പാമ്പിൻടറ വായിൽ അകടപ്പട്ട

തവള ഭക്ഷണത്തിന് അകപക്ഷിക്കുന്നതുകപാടല കാലമാകുന്ന പാമ്പിനാൽ വിഴുങ്ങ

ടപ്പട്ട മനുഷേൻ ുഖങ്ങൾ കതെിയലയുന്നു. പുപ്തൻ , മിപ്താം , കളപ്താം മുതലായവ

കരാെുള്ള കൂെികച്ചരൽ അല്പകാലകത്തക്കു മാപ്താം ഉള്ളതാണ്. വഴിയമ്പലത്തിൽ

ഒത്തുകചർന്ന് ക്ഷീണമകറ്റി കവർപിരിയുന്ന യാപ്തക്കാടരകപ്പാടലയുാം നേിയുടെ ഗതി

യ്ക്കനു രിച്ച് ഒഴുകുന്ന തെിക്കഷണാം കപാടലയുാം കുെുാം ജീവിതാം അസ്ഥിരമാണ്.

ഐശവരേവുാം ടയൌവനവുാം മ്പത്തുാം എലലാാം അസ്ഥിരമാണ്. രാഗാം , കേഷോം , മോം,

മാത്സരോം , കലാഭാം എന്നിവ കൂെികച്ചർന്നുള്ള ജീവിതാം വപ്നതുലേമാണ്. ഇങ്ങടന

ജീവിതത്തിൻടറ ക്ഷണികത ചൂണ്ടിക്കാട്ടി രാമൻ ലക്ഷ്മണടന ആശവ ിപ്പിക്കുന്നു.

Similar questions