Pls answer me friends.....
സന്ധി...
●ലോപസന്ധി.
●ആഗമസന്ധി.
●ദിത്വസന്ധി.
●ആദേശസന്ധി.
Pls if u dont know pls dont answer...
Pls help the ones who know....pls????it is urgent....
Answers
Answered by
12
സന്ധി വരുമ്പോൾ വർണ്ണങ്ങൾക്കു് ഉണ്ടാകാവുന്ന വികാരങ്ങളനുസരിച്ചു നോക്കുന്നതായാൽ "ലോപസന്ധി', "ആഗമസന്ധി', "ദ്വിത്വസന്ധി, "ആദേശസന്ധി' ഇങ്ങനെ നാലായിട്ടും സന്ധിസാമാന്യത്തെ തരംതിരിക്കാവുന്നതാണു്. സന്ധിക്കുന്നവർണ്ണങ്ങളിൽ ഒന്നു് ഇല്ലാതെയാകുന്നതു് "ലോപം' സന്ധിക്കുമ്പോൾ മൂന്നാമതൊന്നുംകൂടി വന്നുചേരുന്നതു് "ആഗമം ', സന്ധിക്കുന്നവയിൽ ഏതെങ്കിലും ഒന്നു് ഇരട്ടിക്കുന്നതു് "ദ്വിത്വം'; ഒന്നിന്റെ സ്ഥാനത്തിൽ മറ്റൊന്നായിത്തീരുന്നതു് "ആദേശം'
ഉദാ : ലോപം- അതല്ല= അതു് + അല്ല ആഗമം- മഴുവില്ല= മഴു + ഇല്ല ദ്വിത്വം- അവിടെപ്പോയി = അവിടെ + പോയി ആദേശം- എണ്ണൂറു് = എ + നുറ്
ഇങ്ങനെ ഓരോ ഉപാധിഭേദമനുസരിച്ചു് പലതരം വിഭാഗങ്ങളും ചെയ്യാവുന്നതാണെങ്കിലും ഒടുവിൽ പറഞ്ഞ വിഭാഗത്തെയാണു് സൗകര്യത്താൽ ഇവിടെ സ്വീകരിച്ചിരിക്കുന്നതു്. അതിൽ "ദ്വിത്വസന്ധി' എന്നതിനു്, സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നുതന്നെയാണു് ആഗമമായി വരുന്നതു് എന്നു മാത്രമേ ആഗമസന്ധിയെക്കാൾ ഭേദമുള്ളു. സൂക്ഷ്മത്തിൽ അതും ആഗമസന്ധിയായിത്തന്നെ വിചാരിക്കാവുന്നതാണു്.

5
Answer:
Explanation:
This photo will help you
Attachments:
Similar questions