present condition of families in modern days in malayalam
Answers
Explanation:
കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ താമസിച്ചിരുന്ന, പരസ്പ്പരം സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഒരു ജനത.അതായിരുന്നു അന്നത്തെ കുടുംബം. പരസ്പരം സ്നേഹത്തോടും സന്തോഷത്തോടും കൂടി ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കുടുംബമെന്ന ആശയത്തിന് കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ചിരുന്നു.. പണം മനുഷ്യരെ അങ്ങനെ മാറ്റി എന്ന് വേണം എങ്കിൽ പറയാം. കൂട്ടുകുടുംബങ്ങള്‍ വേര്‍പിരിഞ്ഞ്, അണുകുടുംബങ്ങളായി മാറി. ഇന്നു നാം കാണുന്ന കുറ്റുംബങ്ങളെല്ലാം അണുകുടുംബങ്ങളാണ്. കുടുംബം എന്നാ വാക്കിന്റെ അർത്ഥം പോലും അറിയാത്ത കുറെ മനുഷ്യർ ആണ് ഇപ്പോൾ. കുട്ടികളെ സന്മാര്‍ഗ്ഗ കഥകളിലൂടെ നയിച്ചിരുന്ന മുത്തശ്ശിമാരെ ഇന്നു നമുക്ക് കുടുംബങ്ങാളില്‍ കാണുവാനാകുന്നില്ല. സ്വന്തo മാതാപിതാക്കളെ വൃദ്ധ sadhananglil ഉപേക്ഷിക്കുന്ന മക്കൾ ആണ് ഈ കാലത്ത്. അവർക്ക് അച്ഛൻ അമ്മമാരേ നോക്കാൻ "സമയം ഇല്ല" എന്നാണ് കാരണം പറയുന്നത്. ഒരു നാൾ അവരും ഇതേ അവസ്ഥ കടന്നു പോകും എന്ന് ചിന്തിക്കുന്നില്ല.
ഇത്ര മതിയോ