English, asked by vidyaprakashvidyapra, 2 months ago

py
സി
Breiten
സ്കൂളിലും നാട്ടിലുമൊക്കെയായി നല്ല സൗഹൃദബന്ധങ്ങൾ നിങ്ങൾക്കുണ്ടല്ലോ. കൂട്ടുകാരോ
ടൊപ്പമുള്ള നിങ്ങളുടെ ഏതെങ്കിലും ഒരു വിദ്യാലയാനുഭവം ഹൃദ്യമായി എഴുതി അവതരിപ്പിക്കൂ.​

Answers

Answered by shreetisrivastava06
1

Explanation:

ലുവ പിഴവ് ഘടകം:Redirect-ൽ 66 വരിയിൽ : could not parse redirect on page "സുഹൃത്ത്" വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്. മനുഷ്യൻ ഒരു സാമൂഹ്യജീവിയെന്ന നിലക്ക് നല്ല സൗഹൃദബന്ധങ്ങൾ ജീവിതത്തിൽ സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നു. കൊച്ചുകുട്ടികളിൽ നിന്ന് തുടങ്ങി വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർക്ക് വരെ സുഹൃദ്ബന്ധങ്ങൾ ഒഴിച്ചു കൂടാനാവാത്തത് അതു കൊണ്ടാണ്. പുരുഷന്മാർ പരസ്പരവും സ്ത്രീകൾ പരസ്പരവും സ്ത്രീകളും പുരുഷന്മാരും തമ്മിലും സൗഹൃദ ബന്ധങ്ങളുണ്ടാവാറുണ്ട്. ചെറിയ പുഞ്ചിരിയിൽ നിന്ന് തുടങ്ങുന്ന ബന്ധങ്ങൾ ചിലരിലെങ്കിലും ഒരിക്കലും വേർപ്പെടുത്താനാവാത്ത വിധം രൂഢമൂലമാവാറുണ്ട്. എല്ലാത്തിലും മിതത്വം അനിവാര്യമാണെന്ന പോലെ സൗഹൃദങ്ങളിലും ഇത് സ്വീകരിക്കാവുന്നതാണ്.

ഈ ഉത്തരം നിങ്ങൾക്ക് സഹായകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

Similar questions