ഞാനൊരു കഥ പറയാം... ഉത്തരം പറയണം...
ഒരു ദിവസം sherlock holmes വഴിയിലൂടെ പോകുമ്പോള്‍ ഒരു ആള്‍ക്കൂട്ടം കണ്ടു. അവിടെ ചെന്ന് നോക്കിയപ്പോള്‍ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു. holmes ആ സ്ത്രീയുടെ body പരിശോധിച്ചപ്പോള്‍ ഒരു ഡ്രൈവിംഗ് lisence കിട്ടി. അതില്‍ കണ്ട ഫോണ്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഒരാള്‍ ഫോണ്‍ എടുത്തു. അത് ആ സ്ത്രീയുടെ ഭര്‍ത്താവ് ആയിരുന്നു. holmes പറഞ്ഞു, നിങ്ങളുടെ ഭാര്യ കൊല്ലപ്പെട്ടു. അത് കേട്ട husband അത് വിശ്വസിച്ചില്ല. അയാളോട് വന്നു body identify ചെയ്യണമെന്നു പറഞ്ഞു holmes ഫോണ്‍ വെച്ചു. അല്പസമയത്തിനകം husband വന്നു body identify ചെയ്തു കരയാന്‍ തുടങ്ങി. അവിടെ നിന്നിരുന്ന പോലീസിനോട് holmes പറഞ്ഞു, "ഇയാളെ അറസ്റ്റ് ചെയ്യു, ഇയാളാണ് കൊലപാതകി.."..
എങ്ങനെയാണ് holmes അത് മനസിലാക്കിയത്
Answers
Answered by
7
Location parayathe thane ayal vannu, appo Holme's Manasilayi. :D
Answered by
3
Without knowing the location the husband so, Sherlock Holmes arrested him.
Similar questions