The following sentence is a famous quote :-
ഈ തൃശൂർ എനിക്കിങ് വേണം ..... ഈ തൃശൂർ എനിക്ക് നിങ്ങൾ തരണം .... ഈ തൃശൂർ ഞാൻ ഇങ്ങ് എടുക്കുവ .....
Translation : I want this Thrissur ..... You all should give me this Thrissur .... I'm going to take this Thrissur.......
Whose famous quote is this ? (Kerala PSC 2019)
Answers
Answered by
3
Answer:
‘ഈ തൃശൂർ എനിക്ക് വേണം, ഇൗ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഇൗ തൃശൂർ ഞാനിങ്ങ് എടുക്കുവാ
ലോകസഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സുരേഷ് ഗോപിയുടെ ഡയലോഗാണിത്
സ്ഥാനാർത്ഥിയായിരുന്ന സുരേഷ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ്
പറഞ്ഞതെങ്കിലും ഇപ്പോൾ തൃശൂരിനെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് താരം
MALAYALI.... താങ്കൾക് ഈ ആൻസർ ഉപകാരപെടും
Answered by
9
Answer:
സുരേഷ് ഗോപി
Explanation:
mark me brainliest
ee dialogue othiri famous aanu bro
Similar questions