India Languages, asked by naveen2009krishna, 8 months ago

types of thullal and defnision in malayalam

Answers

Answered by kugparvathi197
6

Explanation:

☺️HEY I AM HERE TO HELP U ☺️

ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ്‌ ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനക്ക്‌ ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാണെങ്കിൽ , ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ് പറയൻ തുള്ളൽ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ.

Answered by AngelSaraMobin
3

Explanation:

ഓട്ടൻ തുള്ളൽ

പറയൻ തുള്ളൽ

ശീതങ്കന് തുള്ളൽ

I hope this helps you

Please mark me as brainlist

Similar questions