V. Translate the following Malayalam paragraph into English.
നന്നേ ചെറുപ്പത്തി മെസ്സി ഫുട്ബോൾ കളിച്ചുതുടങ്ങി. പിതാവ് ജോർജ് ഒഴിവു സമയങ്ങളിൽ
(ഗ്രാന്റോളിൽ എന്ന പ്രാദേശിക ക്ലബ്ബിൽ കുട്ടികൾക്കു ഫുട്ബോൾ പരിശീലനം നൽകിയിരുന്നു. 5- റം
വയിൽ മെസ്സിയും ക്ലബ്ബിൽ ചേർന്നു.
1905ൽ റാസാരിയോയിലെ (പധാന
കകളിൽ ഒന്നായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ പ്രവേശിച്ചു. 10 വയസ്സായപ്പോൾ
ീവിതം പോലും വഴിമുട്ടിച്ചുകൊണ്ടു ഗ്രാത്ത് ഫോർമാൺ ഡെഫിഷ്യൻസി എന്ന രോഗം പിടികൂടി.
ഗദീശ വളർച്ചയ്ക്ക് ആധാരമായ ഹാർമോൺ ആവശ്യത്തിന് ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥ
ഏറെനാളത്തെ ചികിത്സകൊണ്ടു രോഗം മാറും എന്നാൽ അക്കാലത്തു 900 ഡോളറായിരുന്നു
പ്രതിമാസം ചികിത്സയ്ക്ക് ആവശ്യം. മാതാപിതാക്കളുടെ വരുമാനംകൊണ്ടു ജീവിതച്ചെലവുകൾ
കഴിഞ്ഞുപോകുമെന്ന വലിയൊരു ഫുട്ബോളറാകണം എന്നാഗ്രഹിച്ചു കൊച്ചു മെസ്സിക്കു
ഭാവി വഴിമുട്ടുന്നതായി തോന്നി .രു ഫുട്ബോളർക്ക് (ആവശ്യമായ വലുപ്പമോ ആരോഗ്യമാ
സ്സിക്കുണ്ടായിരുന്നില്ല കണ്ണുനീരിൽ നനഞ്ഞ തലയിണയിൽ ആ ബാലൻ ദിവസങ്ങളോളം ഉറങ്ങി.
കാൽപന്തുകളിയുടെ ലോകം മെസ്സിയെ വിട്ടകലുമോ എന്നുപോലും ഭയന്നു, അർജന്റീനയിലെ ഒരു
(1മുഖ ക്ലബ്ബായ റിവർ പ്ലേക്ക് മെസ്സിയുടെ കഴിവിൽ വലിയ വിശ്വാസം ഉണ്ടായിരുന്നു, എന്നാൽ
മെസ്സിയെ ചികിത്സിക്കാനാവശ്യമായ പണം അവരുടെ കൈവശം ഉണ്ടായിരുന്നില്ല.
Answers
Answer:
At a very young age, Messi started playing football. Father George in his spare time
(The children were given football training at a local club called Grantol
Field Messi also joined the club.
In 1905 at Rosario (Main
One of the cousins, Newells, entered the Old Boys. When he was 10 years old
He was diagnosed with Grat Foreman Deficiency, a life-threatening illness.
A condition in which the hormone that is the basis of gonorrhea growth is not produced enough
With a long course of treatment the disease would go away but at that time it was $ 900
Need for monthly treatment. Cost of living with parental income
Little Messi wants to be a great footballer
The future seemed to be in jeopardy
The boy slept for days on a pillow soaked in tears.
The world of football even feared that Messi would leave, one in Argentina
(1-faced club River Plak had great faith in Messi's ability, however
They did not have the money to treat Messi.