What is the talend of raja ravi varma in malayalam?
Answers
Answer:
1879 മുതൽ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജൻ സി.രാജരാജവർമ്മ ആയിരുന്നു രവിവർമ്മയുടെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. കലക്കു വേണ്ടി ജീവിതം പഠിക്കാൻ അവർ ഇന്ത്യ മുഴുവൻ അലഞ്ഞു നടന്നു. ഒട്ടനവധി ഭാഷകൾ പഠിക്കുകയും ചെയ്തു. 1880-ൽ പൂനെയിൽ നടന്ന ചിത്രപ്രദർശനത്തിലും രവിവർമ്മക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ബറോഡ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ചിത്രകാരൻ എന്ന നിലയിൽ പ്രത്യേക അതിഥിയായി, ആർക്കും തന്നെ ലഭിച്ചിട്ടില്ലായിരുന്ന സ്ഥാനമായിരുന്നു അത് പുതുക്കോട്ട, മൈസൂർ, ഭവനഗർ, ജയ്‌പൂർ, ആൾവാർ, ഗ്വാളിയോർ, ഇൻഡോർ മുതലായ നാട്ടുരാജ്യങ്ങളുടെയും ആതിഥ്യം സ്വീകരിച്ച് അദ്ദേഹം ചിത്രങ്ങൾ വരച്ചു. ആക്കാലത്ത് രവിവർമ്മക്കു വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിനായ് കിളിമാനൂരിൽ ഒരു തപാൽ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ൽ രവിവർമ്മയുടെ 14 ചിത്രങ്ങൾ തിരുവന്തപുരത്ത് പ്രദർശനത്തിനു വച്ചു. ചിത്രങ്ങൾ കാണാൻ പോവുക കേരളത്തിനു തന്നെ ഒരു പുതിയ കാര്യമായിരുന്നു. ആയില്യം തിരുന്നാൾ മഹാരാജാവിനെ തുടർന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലം തിരുന്നാളിന്റെ പ്രോത്സാഹനക്കുറവിനെ തുടർന്ന് രവിവർമ്മ മുംബയിലേക്ക് മാറി. ബറോഡ രാജാവ് തന്റെ സ്വന്തം ചെലവിൽ രവിവർമ്മയുടെ പ്രദർശനം അവിടെ നടത്തി. ആയിരങ്ങളാണ് അത് കാണാനെത്തിയത്, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത് രവിവർമ്മ, വ്യവസായി ആയിരുന്ന ഗോവർദ്ധനദാസ് മക്കൻജിയുമായി ചേർന്ന് മുംബൈയിൽ ചിത്രമുദ്രണ അച്ചുകൂടം (lithographic press) സ്ഥാപിച്ചു. 1893-ൽ ഷിക്കാഗോവിൽ നടന്ന ലോകമേളയിൽ മലബാർ മനോഹരി, അച്ഛൻ അതാ വരുന്നു,വധു തുടങ്ങി പത്ത് ചിത്രങ്ങൾ അയച്ചിരുന്നു, അവിടെയും രവിവർമ്മക്കായിരുന്നു ഒന്നാം സ്ഥാനം, ഷിക്കഗോവിൽ ഭാരതം നേടിയ രണ്ടു വിജയങ്ങളിൽ ഒന്നായിരുന്നു അത്, അതേ മേളയിൽ പ്രഭാഷണത്തിൽ അസാമാന്യ വിജയം നേടിയ സ്വാമി വിവേകാനന്ദൻ ആയിരുന്നു മറ്റേയാൾ. 1897-ൽ മുംബൈയിൽ പ്ലേഗ് പടർന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവർമ്മ പങ്കുകാരന് നഷ്ടമുണ്ടാകാതിരുക്കാൻ മുദ്രണാലയം വിറ്റു. 1904-ൽ ബ്രിട്ടീഷ് ഭരണകൂടം "കൈസർ-എ-ഹിന്ദ്"(Kaisar-i-Hind)എന്ന മറ്റാർക്കും നൽകാത്ത ബഹുമതി രവിവർമ്മക്ക് നൽക
Or
Raja Raja Varma, who was the author and painter from 1879, was looking after the things of Ravi Varma. They were wandering throughout India to study life for the sake of the art. He studied a lot of languages. Ravi Varmakam was also the first to attend the exhibition in Pune in 1880 . At Barrod's King's signing ceremony, a special guest as painter was none other than Pudukottai , Mysore , Bhavnagar , Jaipur , Alwar , Gwalior , IndoreHe took photographs of the local princely states. At that time a postal office was to be opened in Kilimanoor for handling the letters of the Ravi Varma. In 1890, Ravi Verma's 14 paintings were exhibited at Thiruvanthapuram. Going to see the pictures was a new thing for Kerala. Ravi Verma moved to Mumbai after Sree Moolam Thirunal was in charge of the administration following the reign of Ayilyam Thirunal Maharaja . The King of Baroda also held a demonstration of Ravi Varma at his own expense. Thousands have come to see that number of copies of the then-disgusted pictures will be around Rs. At the time, Ravi, along with the industrialist, geavard'dhanadas makkanjiyumayi Mumbai citramudrana framework established (lithographic press). 1893In the world fair held in Chicago , Malabar mohanjari, father came here, and the bride has sent 10 films. Ravi Verma was one of the two victories in Shikgavil Bharat, whereas Swamy Vivekanandan, who was an exceptionally successful man in the lecture . In 1897, when the plague spread in Mumbai, Ravi Varma came to Chennai to sell the stamp to avoid loss. In 1904, the British administration gave the award to a non-native Kaisar-i-Hind.
Explanation:
Raja Ravi Varma was a celebrated Indian painter and artist. He is considered among the greatest painters in the history of Indian art for a number of aesthetic and broader social reasons. Firstly, his works are held to be among the best examples of the fusion of European techniques with a purely Indian sensibility.