What will you call the mask in malayalam
Answers
Answered by
22
മുഖം മൂടി
Are you malayali?
Attachments:
Answered by
2
Answer:
ME TOO...I AM ALSO A MALAYALI...
MALAYALI PEVER...✨⚡⭐
Explanation:
Mask
മുഖംമൂടി
പൊയ്മുഖം
മുഖലേപനം
നാമം Noun
ആവരണം
പൊയ്‌മുഖം
പല ആവശ്യങ്ങള്‍ക്കും ധരിക്കുന്ന മുഖംമൂടി
കൃത്രിമവേഷം
കപടമുഖം
ക്രിയ Verb
മറയ്‌ക്കുക
മറച്ചുവയ്‌ക്കുക
മുഖം മൂടുക
മുഖം മറയ്‌ക്കുക
വ്യാജവേഷം ധരിക്കുക
Masked
മുഖം മറച്ച
Masked
വിശേഷണം Adjective
വ്യാജവേഷം ധരിച്ച
Gasmask
നാമം Noun
ശുദ്ധബാഷ്‌പപാത്രം
വിഷവായു രക്ഷാശിരസ്‌ത്രാണം
വാതക മുഖംമൂടി
വിഷവായുരക്ഷാകവചം
Oxygenmask
നാമം Noun
ഉയര്‍ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
ഓക്‌സിജന്‍ നല്‍കുന്ന മുഖാവരണം
Maskedball
നാമം Noun
മുഖം മൂടി നൃത്തം
Similar questions