"ത്യാഗമെന്നതേ നേട്ടം"write a paragraph about this
Answers
Answer:
വൈഷ്ണവ് ജനതോ തേനേ കഹിയേ ജേ.... പീഡ് പരായി.. ജാനേരേ..' മഹാത്മജിയുടെ പ്രിയപ്പെട്ട കീർത്തനം പതിയെ മുഴങ്ങി..ഉത്തരീയം ചുറ്റിയും ഊന്നുവടിയേന്തിയും കുഞ്ഞുഗാന്ധിമാർ സ്കൂൾ മുറ്റത്തേക്ക് നഗ്നപാദരായെത്തി.
ചരൽമൈതാനത്ത് പതിഞ്ഞ ഇളംകാലുകളെ പ്രതിഷേധത്തിന്റെ തീജ്വാല കരുത്തുള്ളതാക്കി. മഹാത്മാഗാന്ധിയുടെ വധം പുനരാവിഷ്കരിച്ച് ആഘോഷിച്ചതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഈ കുഞ്ഞുമനസ്സുകളിൽ നിറയെ... കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ. യു.പി.സ്കൂളിലാണ് വേറിട്ട പ്രതിഷേധമുയർന്നത്. ഗാന്ധിജിയുടെ 150-ാാം ജന്മവാർഷികമായതിനാൽ 150 കുട്ടികളാണ് ഗാന്ധിവേഷം ധരിച്ചത്. കുട്ടികളെ അണിയിച്ചൊരുക്കാൻ അധ്യാപകർക്കൊപ്പം രക്ഷിതാക്കളും ചേർന്നു.
തെങ്ങോലകൊണ്ട് കണ്ണടയുണ്ടാക്കി ധരിപ്പിച്ചും ഊന്നുവടി നൽകിയും മുണ്ട് കോർത്തുടുപ്പിച്ചും മേൽമുണ്ട് ദേഹത്ത് ചുറ്റിച്ചും അവർ മക്കളെ 'ഗാന്ധി'യാക്കി. ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും കൈയിലേന്തി കുഞ്ഞുഗാന്ധിമാർ നടന്നുനീങ്ങി. ഇവരുടെ നിൽപ്പിനും നടത്തത്തിനുമെല്ലാം കരുത്തുപകർന്ന് സ്കൂൾ അന്തരീക്ഷമാകെ മുഴുകി....'ലോകമേ തറവാട് തനിക്കീ പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ...ത്യാഗമെന്നതേ നേട്ടം താഴ്മതാൻ അഭ്യുന്നതി...യോഗവിത്തേവം ജയിക്കുന്നതെൻ ഗുരുനാഥൻ...'വള്ളത്തോളിന്റെ വരികൾകവയിത്രി സി.പി.ശുഭ ആലപിച്ചു.
ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും കൃഷ്ണഭഗവാന്റെ ധർമരക്ഷോപായവും ബുദ്ധന്റെ അംഹിസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്ഥിദേവന്റെ ദയാവായ്പും ശ്രീഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദ് നബിയുടെസ്തൈര്യവും ഗാന്ധിജിയിൽ ഒത്തുചേർന്നുവെന്ന വരികൾ വിവരിച്ച് അധ്യാപകർ കുട്ടികളുടെ മനസ്സിലേക്ക് മഹാത്മജിയുടെ ജീവിതത്തെ ചേർത്തുവച്ചു. ലോകരാഷ്ട്രങ്ങൾ ഗാന്ധിജിയുടെ ജീവിതം പഠിക്കാൻ പുതുതലമുറയോട് ആവശ്യപ്പെടുന്ന കാലത്ത് ഇന്ത്യയിൽ ഇത്തരത്തിൽ ഒരു നിന്ദ വലിയ സങ്കടവും പ്രതിഷേധവും ഉണ്ടാക്കുന്നുവെന്ന് പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ പറഞ്ഞു. ആശംസയറിയിക്കാൻ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷൻ വി.വി.രമേശനുമെത്തി. അസംബ്ലിക്കുശേഷം 'ഗാന്ധി' കുട്ടികൾ 150 എന്ന അക്കത്തിന്റെ മാതൃകയിൽ അണിനിരന്നു.

Explanation: