World Languages, asked by Troll2363, 8 months ago

Write about swami vivekananda in malayalam

Answers

Answered by talukdarheman1
1

Answer:

സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. അദ്ദേഹത്തിന്റെ 150 ആം ജന്മ വാര്‍ഷികം 2013 ജനുവരി 12 നാണ്. ദേശീയ തലത്തില്‍ സര്‍ക്കാര്‍ തന്നെ ആഘോഷ പരിപാടികള്‍ തുടങ്ങുകയാണ്. പ്രധാന മന്ത്രി മന്‍മോഹന്‍ സിംഹാണ് ദേശീയ ആഘോഷങ്ങള്‍ക്ക് ദില്ലിയില്‍ തുടക്കം കുറിച്ചത്. ഈ വേളയില്‍ ഒരു അനുസ്മരണം.

mark me as a brainlist

Answered by Parulkapoor007
1

Answer:

സ്വാമി വിവേകാനന്ദൻ ഒരു വലിയ ഹിന്ദു സന്യാസിയും മതനേതാവും ആയിരുന്നു. രാമകൃഷ്ണ മിഷൻ, രാമകൃഷ്ണ മഠം എന്നിവ അദ്ദേഹം സ്ഥാപിച്ചു. ജനനം, ആദ്യകാല ജീവിതം: 1863 ജനുവരി 12-ന് കൊൽക്കത്തയിൽ ജനിച്ചു. നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. വിശ്വനാഥദത്തനും ഭുവനേശ്വരി ദേവിയുമാണ് മാതാപിതാക്കൾ. അവൻ ഒരു അസാധാരണ കുട്ടിയായിരുന്നു.

please mark my answer as the brainiest

Similar questions