India Languages, asked by nihalsudesh, 3 months ago

yathra vivaranam examples please .i will give 25 points.in malayalam

Answers

Answered by Radhaisback2434
7

Explanation:

ആദ്യമായി പൊന്മുടിയിലേക്ക് യാത്ര ചെയ്തതിന്റെ ഈ മനോഹരമായ വിവരണം എഴുതി തയ്യാറാക്കിയിരിക്കുന്നത് ആനവണ്ടി ബ്ലോഗിന്റെ അഡ്മിനുകളിൽ ഒരാളായ റിയാസ് റഷീദിന്റെ ബീവിയായ സിബിനയാണ്.

ജീവിതത്തിൽ ഒരുപാട് യാത്രചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചത് ഇപ്പോഴാണ്, കേട്ട് കേൾവിയുള്ള പല സ്ഥലങ്ങളും കണ്ണുകൾക്ക് മുന്നിൽ നിറഞ്ഞു നിന്നപ്പോൾ പലപ്പോഴും വിശ്വസിക്കാനാവാതെ നിന്നിട്ടുണ്ട്, അത്തരത്തിലുള്ള യാത്രകൾ എഴുതി വെയ്ക്കാം എന്ന് തോന്നിയപ്പോഴാണ് എന്നിൽ നിന്നും ആദ്യമായി യാത്രാ വിവരണം ഉണ്ടായത് തന്നെ.

ഇത് പൊന്മുടിയിലേക്കുള്ള യാത്രയാണ്. കോട്ടയംകാരിയായ എനിക്ക് തിരുവനന്തപുരവും പൊന്മുടിയുമെല്ലാം വാക്കുകളും ചിത്രങ്ങളും മാത്രമായിരുന്നു ഈ യാത്രയ്ക്ക് മുൻപ് വരെ. വന്നപ്പോൾ തന്നെ ഞങ്ങളെ അനന്തപുരി വരവേറ്റത് ചാറ്റൽ മഴയോടെയായിരുന്നു. അങ്ങനെ ചാറ്റൽ മഴയും കൊണ്ട് തമ്പാനൂർ നിന്നും പാളയം വരെ രാത്രിയിൽ ഒരു നടത്തം. അതും രാത്രി 11 മണിക്ക്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ സമയത്ത് ഒരു നഗരത്തിലൂടെ നടക്കുന്നത്. ചാറ്റൽ മഴയും കൊണ്ട് പാളയം വരെ കൂടെയുള്ള റിയാസിന്റെ ഓരോ കഥകൾ കേട്ടുകൊണ്ടാണ് നടന്നത്. തിരുവനന്തപുരത്തിന്റെ ചരിത്രം, റോഡുകൾ, സ്ഥാപനങ്ങൾ, പത്മനാഭസ്വാമി ക്ഷേത്രം, ശ്രീമൂലം തിരുനാൾ, സ്വാതിതിരുനാൾ ,ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം എന്നിങ്ങനെ ഒരു ലോഡ് കഥകളും ചരിത്രങ്ങളും കേട്ട് കൊണ്ടാണ് നടപ്പ്. കൂടെ ഒരു വൻ തള്ളൽ പ്രസ്ഥാനം ഉള്ളത് കൊണ്ട് അറിവുകൾക്ക് പഞ്ഞമില്ല. പറയുന്നത് തള്ളാണോ സത്യമാണോ എന്ന് എനിക്കും അറിയാത്തതു കൊണ്ട് കുഴപ്പമില്ല..

Hope its help...

Answered by xXItzSujithaXx34
3

Explanation:

Let y = 100

Then reduction = 20% = 20

Then x = 100 – 20 = 80

(i)x/y = 80/100 = 4/5 (Diving by 20)

(ii) (y – x)/y = (100 – 80)/100

= 20/100

= 1/5 (Dividing by 20)

(iii) x/(y – x)

= 80/(100 – 80)

= 80/20

= 4/1 = 4 (Dividing by 20)

Similar questions