Math, asked by anja9ngelnegi, 1 year ago

ഒരു ഇംഗ്ലീഷ്‌ ടീച്ചർ, ഒരു മലയാളം ടീച്ചർ, ഒരു ഹിന്ദി ടീച്ചർ, ഒരു കണക്ക്‌ ടീച്ചർ ഇവർ നാലുപേരും ക്ലാസ്സ്‌ കഴിഞ്ഞ്‌ പോവുന്ന വഴിയിൽ ഹിന്ദി ടീച്ചറുടെ സ്വർണ്ണമാല ഒരു കള്ളൻ പൊട്ടിച്ച്‌ ഓടി അപ്പോൾ ഹിന്ദി ടീച്ചർ ചോർ...ചോർ.. എന്നും ഇംഗ്ലീഷ്‌ ടീച്ചർ തീഫ്‌..തീഫ്‌ എന്നും മലയളം ടീച്ചർ കള്ളൻ...കള്ളൻ എന്നും വിളിച്ചു പറഞ്ഞു.അങ്ങനെയെങ്കിൽ കണക്ക്‌ ടീച്ചർ എന്ത്‌ പറയും?ക്ലൂ: നിങ്ങൾ എസ്‌ എസ്‌ എൽ സി പഠിച്ചവരാണെങ്കിൽ ഉത്തരം അറിയുംPlease give me answer immediately

Answers

Answered by AnonymousUS
28
Maths ടീച്ചർ 100 എന്ന് shout ചെയ്യും. കാരണം 100 പോലീസിന്റെ നമ്പർ ആണല്ലോ.

-Anonymous

KAS11: can u plz translate it in English so that everyone can understand
AnonymousUS: The maths teacher will shout as 100 as it is the number of police..
Similar questions