India Languages, asked by kochukj80, 9 months ago

അരിയിട്ട് തിളപ്പിച്ച കഞ്ഞികുടിക്കണം അവസാനത്തെ ആഗ്രഹം,അന്നത്തെ സാമൂഹ്യവ്യവസ്ഥിതി "പ്ലാവിലക്കഞ്ഞി" എന്ന നോവലിന്റെ കഥാസന്ദര്‍ഭത്തില്‍ എങ്ങനെ പ്രകടമാവുന്നു?


plz answer the one who know this malayalam language.​

Answers

Answered by deepasreeji32
2

Answer:

തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാതമായ നോവലായ രണ്ടിടങ്ങഴിയിലെ പതിനേഴാം അദ്ധ്യായമാണ് പ്ലാവിലക്കത്തി. അന്നത്തെ ദുഷിച്ച ജന്മികുടിയാൻ വ്യവസ്ഥയെ ഹൃദ്യമായി വായനക്കാരനു മുൻപിൽ എത്തിച്ചു കൊടുക്കുകയാണ് തകഴി. എല്ലുമുറിയെ അദ്ധ്വാനിച്ചിട്ടും വയറു നിറയെ ഭക്ഷണം കിട്ടാനില്ലാത്തവന്റെ വേദനയുടെ പ്രതിഷേധത്തിന്റെ വ്യക്തമായ ചിത്രം ഇതിലുണ്ട്

Similar questions