ഒരു കുസൃതി ചോദ്യം അങ്ങട്ട് ചോദിക്കാണ് ഉത്തരം ഇങ്ങട്ട് തര്യാ. കവലയിൽ നിൽക്കുന്ന ദാമുവിനോട്സുഹൃത്ത് "കോഴിക്കോട്ടേക്ക് ഈ സമയത്ത്ബസ്റ്റ് വരാനുണ്ടോ? ഉടനെ മറ്റൊരാൾ ചോദിച്ചു ഇവിടെ ഇന്നെന്തു മീനാ... വന്നത്.? ഉടനെ മൂന്നാമൻ ചോദിച്ചു, പഞ്ചായത്ത് ഓഫീസിലേക്ക് എത്ര ദൂരമുണ്ട്?♂ മൂന്ന് പേരോടുമായി ദാമു പറഞ്ഞത് ഒരു ഉത്തരം. എന്താണാ ഉത്തരം ???
Answers
Answered by
0
The answer is അറിയില്ല.
Similar questions
English,
8 months ago
Social Sciences,
8 months ago
Business Studies,
1 year ago
Chemistry,
1 year ago
Physics,
1 year ago
Physics,
1 year ago