India Languages, asked by shijoy999, 1 year ago

ഒരു കുസൃതി ചോദ്യം അങ്ങട്ട് ചോദിക്കാണ്
ഉത്തരം ഇങ്ങട്ട് തര്യാ.

കവലയിൽ നിൽക്കുന്ന ദാമുവിനോട്സുഹൃത്ത്

"കോഴിക്കോട്ടേക്ക് ഈ സമയത്ത്ബസ്റ്റ് വരാനുണ്ടോ?

ഉടനെ മറ്റൊരാൾ ചോദിച്ചു ഇവിടെ ഇന്നെന്തു മീനാ... വന്നത്.?

ഉടനെ മൂന്നാമൻ ചോദിച്ചു,
പഞ്ചായത്ത് ഓഫീസിലേക്ക് എത്ര ദൂരമുണ്ട്?‍♂

മൂന്ന് പേരോടുമായി
ദാമു പറഞ്ഞത്
ഒരു ഉത്തരം.

എന്താണാ ഉത്തരം ???

നാളെ വൈകുന്നേരം 4മണിക്ക് മുമ്പായി ഉത്തരം അയച്ചു തന്നാൽ നിങ്ങളെയും ബുദ്ധിക്കാരുടെ കൂട്ടത്തിൽ കൂട്ടാം.

K


shijoy999: Waiting......
Anonymous: What the hell is this
nasimhawkins: what do you want to say
Anonymous: No one here understands this
nasimhawkins: i am also not understanding

Answers

Answered by aslamakkekara
1
ഉത്തരം: അറിയില്ല..എന്നാണു ദാമു 3 പേരോടുമായി പറഞ്ഞത്
Answered by QueenOfKnowledge
2

ഉത്തരം 'അറിയില്ല ' അന്നവും ദാമു അവരോടു മുന്ന് പേരോടുമായി പറഞ്ഞിട്ടുണ്ടാവ

Similar questions