ചെമ്പുമത്തായി എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ വിവരിക്കുക
Answers
Answer:
ചെമ്പുമത്തായി പലിശക്ക് പണം കൊടുക്കുന്ന മുതലാളി ആണ്. സ്വർണം മാത്രമേ അയാൾ പണയം എടുക്കുകയുള്ളു. അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ തൊഴിലാണിത്. അദ്ദേഹത്തിന്റെ അപ്പൻ ചക്കൊരു മാപ്പിളക്ക് സ്വർണം ഉരച്ചു നോക്കേണ്ട ആവിശ്യമില്ല അതിലെ സ്വർണത്തിന്റെയും ചെമ്പിന്റെയും കണക്കറിയാൻ.
ആദ്യമായി ആണ് അദ്ദേഹം റേഡിയോ പണയ മുതലായി സ്വീകരിക്കുന്നത്. റേഡിയോ ആദ്ദേഹത്തിന് വെറും പണയ പണ്ടം മാത്രമായിരുന്നു.റേഡിയോയിൽ നിന്ന് പാട്ട് കേൾക്കുന്നത് സമയം തള്ളി നീക്കുവാനുള്ള ഒരു മാർഗം മാത്രമായിരുന്നു അയാൾക്ക്. ആ സമയം ജോലി ചെയ്ത് പണം ഉണ്ടാക്കുക ആണ് വേണ്ടത്.പണം ഉണ്ടാക്കുക ആണ് അദ്ദേഹത്തിന് പ്രധാനം.
അദ്ദേഹം സ്വന്തം മക്കളെ പോലും ലാളിച്ചിട്ടില്ല. അയാളുടെ മക്കളാണ് ആ നാട്ടിൽ ഏറ്റവും കൂടുതൽ തല്ല് വാങ്ങിയിട്ടുള്ളത്. റെഡിയോയിൽ പരുപാടി കേൾക്കുന്ന സമയം പള്ളിയിലെ കുറുബാന കേൾക്കണം എന്ന് അയാൾ ചാക്കുണ്ണിയെ ഉപദേശിക്കുന്നു.നമ്മൾ പള്ളിയിൽ ചെല്ലുന്നില്ല എന്ന പരാധി അച്ഛന്മാർക്ക് ഉണ്ടാകരുത്. ചാക്കുണ്ണി ബാലമണ്ഡലം കേട്ടു ആസ്വദിക്കുന്നത് ചെമ്പുമത്തായിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.
- ചുവപ്പ് കലർന്ന ഓറഞ്ച്, മൃദുവായ ലോഹമാണ് കോപ്പർ, അത് ശോഭയുള്ള ലോഹ തിളക്കം എടുക്കുന്നു.
- ഇത് പൊരുത്തപ്പെടാവുന്നതും, നീളം കൂടിയതും, താപത്തിന്റെയും വൈദ്യുതിയുടെയും മികച്ച കണ്ടക്ടറാണ് - ചെമ്പിനേക്കാൾ ഉയർന്ന വൈദ്യുതചാലകത വെള്ളിക്ക് മാത്രമേയുള്ളൂ.
- വായുവുമായി സമ്പർക്കം പുലർത്തുന്ന ചെമ്പ് പ്രതലങ്ങൾ ക്രമേണ മങ്ങിയതും തവിട്ടുനിറമുള്ളതുമായ നിറത്തിലേക്ക് കളങ്കപ്പെടുത്തുന്നു.
- വെള്ളവും വായുവും ഉണ്ടെങ്കിൽ, ചെമ്പ് പതുക്കെ നശിക്കുകയും മേൽക്കൂരകളിലും പ്രതിമകളിലും കാണപ്പെടുന്ന കാർബണേറ്റ് വെർഡിഗ്രിസ് രൂപപ്പെടുകയും ചെയ്യും.