India Languages, asked by rdhanya38, 3 months ago

“സമൃദ്ധി മുറ്റിടുംതോറും കുനിയുകെന്നറിവുറ്റാ-
രനധ്യായം പഠിപ്പിച്ചിതതിനെച്ചുണ്ടി”
പ്രകൃതി നൽകുന്ന ജീവിതപാഠങ്ങളെന്തെല്ലാമാണ്? ​

Answers

Answered by joyalpl04
16

Answer:

സർവംസഹയായ പ്രകൃതി ചൂഷണം ചെയ്യുന്നവരെ പോലും

സ്നേഹത്തോടെ പരിപാലിക്കുന്നു. വിനയമാണ് അതിന്റെ ഭാവം ഇത്രയേറെ സമ്പത്തുണ്ടായിട്ടും പ്രകൃതി അഹന്ത കാണിക്കുന്നില്ല. പ്രകൃതിയുടെ പ്രതീകമാണ് തേന്മാവ്. മാങ്ങകൾ ചില്ലകളിൽ നിറ യുമ്പോൾ വിനയത്തോടെ തലകുനിച്ചു നിൽക്കുന്ന മാവ് സമൃദ്ധി വർദ്ധിക്കുമ്പോഴും എളിമയുള്ളവരാകണം എന്ന ജീവിതപാഠമാണ്. പഠിപ്പിക്കുന്നത്. കൊടും ചൂടേറ്റുരുകുമ്പോഴും മറ്റുള്ളവർക്ക് ഏറ്റവും മികച്ചത് നൽകണമെന്നാണ് തേന്മാവിന്റെ ആഗ്രഹം. മറ്റുള്ളവർക്ക് നൽകുന്നതിന്റെ വേദന ആനന്ദകരമാണ് എന്ന പാഠം തേന്മാവ് പഠിപ്പിക്കുന്നു.

Answered by sn6722513
0

Answer:MES HSS

Explanation:9

Similar questions