India Languages, asked by danylfebi186, 1 month ago

കണ്ടെത്തൂ. നിങ്ങൾക്ക് മറ്റേതൊക്കെ കവികളെ അറിയാം? നമ്മുടെ നാടിന്റെ സവിശേഷതകൾ സൂചിപ്പിക്കുന്ന ചില വരികൾ കവിതയിൽ കാണാം. നാടിന്റെ എന്തൊക്കെ സവിശേഷതകളാണ് ഈ വരികളിലൂടെ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നത്? സമാനമായ ചില വരികൾകൂടി നോക്കൂ :give me answer fast​

Answers

Answered by Anonymous
34

കേരളം

പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു രമണീയമായ പ്രകൃതിയാല്‍ അനുഗൃഹീതയാണ് കേരളം. വടക്ക്, വടക്കുകിഴക്കുഭാഗങ്ങളില്‍ കര്‍ണ്ണാടകം, തെക്ക്, തെക്കുകിഴക്കുമായി തമിഴ്‌നാട്, പടിഞ്ഞാറ് ലക്ഷദ്വീപിലേക്കുള്ള സമുദ്രവാതായനം - എത്ര മനോഹരമായ ഭൂപ്രദേശമാണ് കേരളം. പ്രകൃതി കനിഞ്ഞു നല്‍കിയ സമ്പത്തും, അഴകും, അപൂര്‍വതകളും കൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിശേഷിക്കപ്പെടുന്ന കേരളം ആ പേരിനു തികച്ചും അര്‍ഹം തന്നെ.

ഭാഷയുടെ അടിസ്ഥാനത്തില്‍ 'കേരളം' എന്ന സംസ്ഥാനം 1956 നവംബര്‍ 1 നാണ് രൂപം കൊണ്ടതെങ്കിലും പൗരാണികമായ ചരിത്രവും, കല, ശാസ്ത്രം തുടങ്ങിയ രംഗങ്ങളിലെ പാരമ്പര്യവും ഈ നാടിനെ മഹത്തരമാക്കുന്നു. സാമൂഹികാടിസ്ഥാനത്തിലുള്ള വലിയ മാറ്റങ്ങള്‍ ഇവിടെ കൊണ്ടു വരാന്‍ കഴിഞ്ഞത് സ്വന്തം സാംസ്കാരികപൈതൃകത്തിന്റെ പിന്തുണ കാരണമാണ്.

സാംസ്കാരികതയോടു ചേര്‍ന്നു നില്ക്കുന്ന മതസൗഹാര്‍ദ്ദവും കേരളത്തിന്റെ മേന്മയായി കാണേണ്ടതാണ്. വൈദേശികമായ ക്രിസ്തുമതവും ഇസ്ലാംമതവും ഇന്ത്യയില്‍ പ്രവേശിച്ചത് നമ്മുടെ കേരളത്തിലൂടെയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ക്രൈസ്തവദേവാലയവും, മുസ്ലീം ദേവാലയവും സ്ഥിതി ചെയ്യുന്നത് കേരളത്തിലെ കൊടുങ്ങല്ലൂരിലാണ് എന്നതു തന്നെ അക്കാലത്തെ മതസൗഹാര്‍ദ്ദത്തിനു തെളിവാണ്.

SORRY DEAR I DONT UNDERSTAND YOUR LANGUAGE

Answered by XxRashixX
4

Explanation:

കണ്ടെത്തൂ. നിങ്ങൾക്ക് മറ്റേതൊക്കെ കവികളെ അറിയാം? നമ്മുടെ നാടിന്റെ സവിശേഷതകൾ സൂചിപ്പിക്കുന്ന ചില വരികൾ കവിതയിൽ കാണാം. നാടിന്റെ എന്തൊക്കെ സവിശേഷതകളാണ് ഈ വരികളിലൂടെ നിങ്ങളുടെ മനസ്സിലേക്ക് കടന്നുവരുന്നത്? സമാനമായ ചില വരികൾകൂടി നോക്കൂ

Similar questions