India Languages, asked by adiyameen, 1 month ago

എടീ കള്ളി നീയത് ഒളിച്ചു മച്ചിരുന്നോ ...? രണ്ടിടങ്ങഴിയെ വികാര തീവ്രമായ വായനാനുഭവമാക്കി മാറ്റുന്നത് തനിമയാർന്ന വാമൊഴി പ്രയോഗങ്ങളാണ്. ഈ നിരീക്ഷണം യുക്തിപൂർവം സമർത്ഥിക്കുക. plz anwer only if u know it​

Answers

Answered by pmrenjan
3

Answer:

  • ഓരോ ദേശത്തിന്റെ യും ജീവി തങ്ങൾ സാഹിത്യകൃതികളിൽ ആവിഷ്കരിക്കപ്പെ ടുമ്പോൾ ദേശത്തിന്റെ ഭാഷയും കടന്നുവരു ന്നത് സ്വാഭാവികമാണ്.ഓരോ പ്രദേശത്തിനും അതിന്റെ തായ ഭാഷാ രീതിയുണ്ട്. വാമൊഴിയിലെ ഈ വൈവിധ്യം ഭാഷയുടെ സൗന്ദര്യതലം കൂടിയാണ്.ഭാഷാഭേദങ്ങൾ സാഹിത്യരചനകളെ കൂടു തൽ ആസ്വാദ്യമാക്കുകയാണ്. നോവലിന്റെ പശ്ചാത്തലം, കഥാപാത്രങ്ങൾ, ജീവിത സാഹചര്യങ്ങൾ, കാലഘട്ടം തുടങ്ങിയ സ്വാഭാവികമായ രീതിയിൽ ആവിഷ്കരിക്കു ന്നതിന് ഇത്തരം ഭാഷാഭേദങ്ങൾ സഹാ യിക്കും.
Similar questions