World Languages, asked by coooooool3, 1 day ago

വാക്യത്തിൽ പ്രയോഗിക്കുക
1. പ്രചോദനം
2. പ്രതിഭാശാലി
3. നിയന്ത്രണാതീതം
4. സന്തതസഹചാരി
5. നിശ്ചയദാർഢ്യം

Answers

Answered by kavyamadhav
1

1. ഈ ഗാനം എനിക്ക് ഒരു പ്രചോദനം നൽകി

2. കലാരംഗത്ത് കഴിവുള്ളവളാണ് കീർത്തി

4. കുട്ടിക്കാലം മുതൽ അവൾ എന്റെ സന്തത സഹചാരിയായിരുന്നു

5. നിശ്ചയദാർഢ്യമാണ് വിജയത്തിന്റെ താക്കോൽ

3. കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

Similar questions