Social Sciences, asked by sonamrehan641, 1 year ago

1995 -ലെ ബെയ്ജിംഗ് സമ്മേളനം അംഗീകരിച്ച സ്ത്രീശാക്തീകരണത്തിന്‍റെ ഗുണപരമായ സൂചകങ്ങളിൽ(Qualitative indicators)പ്പെടാത്തതേത് ?
(A) സാമൂഹ്യ മാറ്റങ്ങളോടുള്ള അനുകൂല മനോഭാവം
(B) സ്വാഭിമാന ബോധം
(C) ശരാശരി വിവാഹ പ്രായം
(D) “സ്ത്രീധനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതികരണം

Answers

Answered by Anonymous
0

hey buddy!!!

here is ur ans!!

(D) “സ്ത്രീധനം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതികരണം

i guess this is the ans, i am not sure about it oky!!!

Similar questions