English, asked by jismijas102, 8 months ago

2. ഗാന്ധി ഡർബനിൽ ആരംഭിച്ച ആശ്രമം?
ടോൾസ്റ്റോയ് ഫാം
ശാന്തി നികേതൻ
സബർമതി ആശ്രമം
ഫിനിക്സ് സെറ്റിൽമെന്റ്​

Answers

Answered by Anonymous
8

Answer:

mark me as the brainliest please and thank my answer and

Answered by ranganathrajani
1

Explanation:

സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം (ഹിന്ദിയിൽ: साबरमती आश्रम; ഗുജറാത്തിയിൽ:સાબરમતી આશ્રમ). ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.

Sabarmati AshramBold text

സബർമതി ആശ്രമത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചിത്രം

സബർമതി ആശ്രമത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചിത്രം

പേരുകൾ

ശരിയായ പേര്:

Sabarmati Ashram

സ്ഥാനം

രാജ്യം:

ഇന്ത്യ

സംസ്ഥാനം:

ഗുജറാത്ത്

സ്ഥാനം:

സബർമതി, അഹമ്മദാബാദ്

History

നിർമ്മിച്ചത്:

(നിലവിലുള്ള രൂപം)

17 ജൂൺ 1917

രൂപകല്പന:

ചാൾസ് കോറിയ

സബർമതി ആശ്രമത്തിലെ പ്രാർത്ഥന, ജനുവരി 30,2018

ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.

Similar questions