Social Sciences, asked by april9275, 1 year ago

2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്?
(എ)നാന്സി ജോണി
(ബി)വില്യം മെനസ്
(സി)ലാമിറ ടെറസ്
(ഡി) ബ്രി ലാർസൻ

Answers

Answered by sriyasonu
0

017 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത മലയാള ചലച്ചിത്രങ്ങളിൽ നിന്നും മികച്ച ചലച്ചിത്രങ്ങൾക്കും ചലച്ചിത്രപ്രവർത്തകർക്കും കേരള സർക്കാറിന്റെ 48-ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2018 മാർച്ച് 8-നു് തിരുവനനന്തപുരത്ത് സെക്രട്ടറിയേറ്റിലെ പി.ആർ. ചേംബറിൽ സാസ്കാരിക വകുപ്പ് മന്ത്രികൂടിയായ എ.കെ. ബാലൻ പ്രഖ്യാപിച്ചു[1][2]. ചലച്ചിത്ര വിഭഗത്തിൽ രാഹുൽ റിജി നായർ സംവിധാനം ചെയ്‌ത ഒറ്റമുറിവെളിച്ചം എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.[3] ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന് ഉള്ള പുരസ്ക്കാരം നേടിയത്. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രൻസ് മികച്ച നടനായും ടേക്ക് ഓഫിലെ അഭിനയത്തിന് പാർവ്വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.[4] 110 സിനിമകളാണ് പുരസ്കാരത്തിനായി എത്തിയത്. രചനാ വിഭാഗത്തിൽ വി. മോഹനകൃഷ്ണൻ രചിച്ച സിനിമ കാണും ദേശങ്ങൾ എന്ന കൃതിക്ക് മികച്ച ചലച്ചിത്ര സംബന്ധമായ പുസ്തകമായും എ. ചന്ദ്രശേഖർ എഴുതിയ റിയലിസത്തിന്റെ യാഥാർത്ഥ്യങ്ങൾ എന്ന ലേഖനത്തിന് മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനും അവാർഡ് ലഭിച്ചു

ചലച്ചിത്ര വിഭാഗത്തിൽ ടി.വി. ചന്ദ്രൻ അദ്ധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് അവർാഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ബിജു, മനോജ് കാന, വിവേക് സച്ചിദാനന്ദ്, സന്തോഷ് തുണ്ടിയിൽ, ജെറി അമൽദേവ്, ചെറിയാൻ കൽപകവാടി, എം. രാജീവ് കുമാർ, ജലജ, എന്നിവരും ചലച്ചിത്ര സംബന്ധമായ പുസ്തകൾക്കും ലേഖനങ്ങൾക്കും നൽകുന്ന രചനാ വിഭാഗത്തിന്റെ അദ്ധ്യക്ഷനായി പി.കെ. രാജശേഖരൻ അംഗങ്ങളായി ഒലീന എ.ജി., പി. സോമൻ എന്നിവരും രണ്ട് വിഭാഗങ്ങളിലുമായി മെമ്പർ സെക്രട്ടറിയായി ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് ബി. പഞ്ചുവും അവാർഡ് നിർണയ സമിതി അംഗങ്ങളായിരുന്നു ??

Similar questions