Math, asked by bibu, 1 year ago

ഇതിന് ഉത്തരം 24 മണിക്കൂറിൽ കണ്ടുപിടിക്കുന്ന ആൾ ബുദ്ധിമാൻ..........




ഒരു കല്യാണ വീട്ടിൽ 100 പപ്പടം ഉണ്ട് .. 100 ആൾക്കാരും .. അതിൽ ഒരു ആണിന് 10 പപ്പടം , ഒരു സ്ത്രീക്ക് 5 പപ്പടം , ഒരു കുട്ടിക്ക് 1/2 അതായത് അര പപ്പടം എന്ന നിരക്കിൽ കൊടുക്കണം. അവിടെ ഉള്ള 100 പേർക്കും പപ്പടം കിട്ടുകയും വേണം 100 പപ്പടം തീരുകയും വേണം. എങ്കിൽ ആ സദ്യയിൽ എത്ര ആണുങ്ങൾ , എത്ര സ്ത്രീകൾ , എത്ര കുട്ടികൾ ഉണ്ട് ...???+×_÷=??❓❓

Answers

Answered by merylannsoman
177
പപ്പടം വീതിക്കുമ്പോൾ ആദ്യം കുഞ്ഞുങ്ങൾക്ക് അര പപ്പടം വെച്ച് തൊണ്ണൂറു കുട്ടികൾക്ക് കൊടുക്കുകയും പിന്നീട് ഒൻപതു സ്ത്രീകൾക്ക് അഞ്ചു പപ്പടം വീതവും ഒരു ആണിന് പത്തു പപ്പടവും കൊടുക്കുക
Similar questions