Science, asked by akhilrambo06, 7 months ago

3. കേരളത്തിന്റെ ഔദ്യോഗിക
കായ്ഫലം ?​

Answers

Answered by zacknight47
46

Answer:

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്കഎന്നിവിടങ്ങളിലും മലായ് പെനിൻസുലക്കുകിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ്എന്ന വൃക്ഷം നൽകുന്ന ഒരു കായ്ഫലം ആണ്‌ ചക്ക. ശാസ്ത്രീയനാമം: Artocarpus heterophyllus[1]. പനസം എന്നും പേരുണ്ട്കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. സമതല പ്രദേശങ്ങളിൽ ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്. ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌[2].

Explanation:

Merko to kuch samj nhi aaya Agar tumhe samj aa gya to sahi hai .......XD

Answered by sunnygupta91
2

Answer:

please write in English ok

Similar questions