Science, asked by Kcmus5ser5nishna, 1 year ago

രാമുവും രാജുവും പുതുതായി പരിചയപ്പെട്ട കുട്ടിയാണ് രാധ. ഒരു ദിവസം അവർ രണ്ടു പേരും രാധയോടു അവളുടെ birthday ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം രാധ പറഞ്ഞു, ഞാൻ പറയാൻ പോകുന്നില്ല, പക്ഷേ ഒരു ക്ലു തരാം. അതിനു ശേഷം രാധ 10 ഡേറ്റുകൾ എഴുതിയ ഒരു ലിസ്റ്റ് അവരുടെ കയ്യിൽ കൊടുത്തു പറഞ്ഞു, "എന്റെ birthday ഇതിൽ ഒരു ഡേറ്റ് ആണ്". ജൂലൈ 14, ജൂലൈ 16മെയ്‌ 15, മെയ്‌ 16, മെയ്‌ 19ജൂണ്‍ 17, ജൂണ്‍ 18ആഗസ്റ്റ്‌ 14, ആഗസ്റ്റ്‌ 15, ആഗസ്റ്റ്‌ 17അതിനു ശേഷം അവൾ രാമുവിന്റെ ചെവിയിൽ തൻറെ birthday യുടെ മാസം മാത്രം പറഞ്ഞു കൊടുത്തു. അത് പോലെ രാജുവിന്റെ ചെവിയിൽ birthday യുടെ ദിവസം മാത്രം പറഞ്ഞു കൊടുത്തു. എന്നിട്ട് രാമുവിനോട് ചോദിച്ചു "പിടി കിട്ടിയോ?"രാമു : "എനിക്കറിയില്ല, പക്ഷെ രാജുവിനും അറിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്"രാജു: "രാമു ഇത് പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അറിയാം"രാമു: "ഇപ്പോൾ എനിക്കും പിടി കിട്ടി"ചോദ്യം: രാധയുടെ birthday മുകളിൽ കൊടുത്ത ഏതു ഡേറ്റ് ആണ്?

Answers

Answered by RitaNarine
0

Radha's birthday will be on July 16.

Its given , birthday can be any one of the following.

July - 14 , 16

May - 15, 16, 19

June - 17, `18

August - 14, 15, 17.

  • Since Ramu know's  only the month and he says for sure that Raju doesn't know, then months cannot be May or June.
  • If it is may or June, and if the date is 19 or 18 , then Raju can guess the month easily.
  • As soon as Ramu says this Raju finds the birth date.
  • Then date cannot be 14.
  • And Ramu also finds the date.
  • Therefore it cannot be august which 2 other possibilities.
  • Hence birthday will be on July 16.

Similar questions