India Languages, asked by anandkrishna459, 9 months ago

malayalam please help............. ...... .​

Attachments:

Answers

Answered by lekhaajayan723
0

Answer:

17 5 2021 പട്ടം

തിരുവനന്തപുരം

പ്രിയപ്പെട്ട സുഹൃത്തേ

നിനക്ക് സുഖമാണെന്ന് വിചാരിക്കുന്നു

സ്കൂൾ തുറക്കാൻ പോവുകയാണല്ലോ. എനിക്ക് വളരെയധികം സന്തോഷമായി. പുതിയ പാട്ട് പാടാനും കഥകൾ പറയാനും ഒക്കെ എനിക്ക് വളരെ ആകാംക്ഷ ആകുന്നു. നീ വരില്ലേ. ടീച്ചർമാരെ കാണാൻ എനിക്ക് ഒരുപാട് സന്തോഷമുണ്ട് അതിനുശേഷം നമുക്ക് സയൻസ് ലാബിൽ പോയി പരീക്ഷണങ്ങൾ ചെയ്യണം. മലയാളത്തിൽ ആസ്വാദനകുറിപ്പു ഒക്കെ എഴുതാൻ പഠിക്കണം. ഇംഗ്ലീഷ് വായിക്കാൻ പഠിക്കണം. ഹിന്ദി എഴുതാനും വായിക്കാനും പഠിക്കണം. ഇനി സ്കൂൾ തുറക്കാൻ രണ്ടുമൂന്നു ദിവസം കൂടിയേ ഉള്ളൂ. ആ ദിവസങ്ങൾ കൂടി പെട്ടെന്ന് കഴിഞ്ഞു പോയിരുന്നെങ്കിൽ.

സ്നേഹപൂർവ്വം

നിന്റെ കൂട്ടുകാരി

Explanation:

ഇത് ഇയാൾക്ക് വളരെ സഹായ പ്രദം ആയിരിക്കും

Similar questions