introduction to pracheena kavithrayangal
Answers
Answered by
19
കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർഎന്നിവരാണ് ആധുനിക കവിത്രയംഎന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വിളിക്കുന്നു.
ഇംഗ്ലീഷ് വിലാസം
https://ml.wikipedia.org/wiki/Kavithrayam
Quick facts: ആധുനിക കവിത്രയം ...
Quick facts: പ്രാചീന കവിത്രയം ...
തെലുങ്കിൽ
തെലുങ്ക് സാഹിത്യത്തിൽ മഹാഭാരതംതെലുങ്കിലേക്ക് വിവർത്തനം ചെയ്ത മൂന്ന് കവികളായ നന്നയ്യ, തിക്കണ്ണ, യെരപ്രഗഡഎന്നിവരെയാണ് കവിത്രയങ്ങളായി വിശേഷിപ്പിക്കുന്നത്.
I hope it help you.
Please mark me brainlist
Answered by
20
Answer♡
കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർഎന്നിവരാണ് ആധുനിക കവിത്രയംഎന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വിളിക്കുന്നു.
ഇംഗ്ലീഷ് വിലാസം
- Quick facts: ആധുനിക കവിത്രയം ...
- Quick facts: പ്രാചീന കവിത്രയം ...
തെലുങ്കിൽ
തെലുങ്ക് സാഹിത്യത്തിൽ മഹാഭാരതംതെലുങ്കിലേക്ക് വിവർത്തനം ചെയ്ത മൂന്ന് കവികളായ നന്നയ്യ, തിക്കണ്ണ, യെരപ്രഗഡഎന്നിവരെയാണ് കവിത്രയങ്ങളായി വിശേഷിപ്പിക്കുന്നത്.
Similar questions